സി.പി.എമ്മിന്‍റെ കൊടിമരത്തറ പോലീസ് സംഘം തകർത്ത സംഭവം; മുഖ്യമന്ത്രിക്കും പോലീസ് ഉന്നതർക്കും പരാതി നല്‍കി

കാസർകോട്: ബന്തടുക്ക മാരിപ്പടുപ്പിൽ കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർ സ്ഥാപിച്ച കൊടിമരം ബേഡകം പോലീസ് സംഘം തകർത്തതിനെതിരെ പരാതി. സി.പി.എം ബന്തടുക്ക ലോക്കൽ കമ്മറ്റിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഡി.ജി.പി, ജില്ലാ പോലീസ് ...

- more -

The Latest