അജാനൂര്‍, ബല്ല വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു; ലഭിച്ചത് 14 പരാതികൾ

കാസർകോട്: അജാനൂര്‍, ബല്ല വില്ലേജ് ഓഫീസുകള്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സന്ദര്‍ശിച്ചു. അജാനൂരില്‍ നിന്നും 11ഉം ബല്ലയില്‍ നിന്നും മൂന്നും പരാതികള്‍ ലഭിച്ചു. ഇതില്‍ ഏഴെണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം ആരോഗ്യ ...

- more -

The Latest