ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ‘ഡെങ്കി ഹര്‍ത്താല്‍’ നടത്തി

കാസര്‍കോട്: മലയോര മേഖലയില്‍ പടര്‍ന്ന് പിടിക്കുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ഡെങ്കി ഹര്‍ത്താല്‍ നടത്തി. പഞ്ചായത്ത് ഭരണസമിതിയുടെയും വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ഡെങ്കി...

- more -