കോവിഡിലും തളരാതെ കര്‍ഷകര്‍: നാല് ഹെക്ടറോളം വരുന്ന ബളാല്‍ പാടത്ത് നെല്‍കൃഷിയിറക്കി

കാസര്‍കോട്: കോവിഡിലും തളരാതെ കര്‍ഷകര്‍ പരമ്പരാഗത കൃഷിയിറക്കി കര്‍ഷകര്‍. ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെയും മാലോം പട്ടേരുടെയും ഉടമസ്ഥതയിലുള്ള നാല് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ബാലകൃഷ്ണന്‍ പറമ്പത്ത്, നാരായണന്‍ മാമ്പള്ളം, കുഞ്ഞിരാമന്‍ മുല്ലച്ചേരി, സേ...

- more -

The Latest