സംസ്ഥാന സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം; ജനങ്ങള്‍ക്കിടയില്‍ വിസ്മയം തീര്‍ത്ത് മാജിക്ക് ഷോ

കാസർകോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തിൻ്റെ പ്രചരണാര്‍ത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാജിക്ക് ഷോ നടന്നു. പ്രശസ്ത മാന്ത്രികന്‍ ബാലചന്ദ്രന്‍ കൊട്ടോടിയാണ് പൊതുജനങ്ങള്‍ക്കായി മാജിക് അവതരിപ്പിച്ചത്. പള്ളിക്കര റെഡ്...

- more -

The Latest