ത്യാഗനിർഭരമായ ബലിപ്പെരുന്നാൾ; പ്രാർഥനാനിരതമായി ഈദ് ഗാഹുകൾ, സർവ്വതും ദൈവത്തിന് അർപ്പിക്കുന്ന പരിത്യാഗത്തിൻ്റെ വലിയ സന്ദേശം

തിരുവനന്തപുരം: ത്യാഗ സമരണയിൽ നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികളെ വരവേറ്റു. സമാഗമങ്ങളുടെയും പ്രാർത്ഥനകളുടെയും ദിനം കൂടിയാണ് വിശ്വാസികൾക്ക് ഈ ദിനം. പ്രിയപ്പെട്ട പുത്രൻ ഇസ്മായിലിനെ...

- more -

The Latest