താഴേത്തട്ടിലുള്ള ജഡ്ജിമാർ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം ജാമ്യം അനുവദിക്കാൻ മടിക്കുന്നു; വെളിപ്പെടുത്തലുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

താഴേത്തട്ടിലുള്ള ജഡ്ജിമാർ കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. ആക്രമിക്കപ്പെടുമെന്ന ഭയം മൂലമാണ് ജഡ്ജിമാർ ഇങ്ങനെ പ്രവർത്തിക്കുന്നത്. “ജാമ്യം അനുവദിക്കാൻ താഴെത്തട്ടിലുള്ളവർ വി...

- more -

The Latest