പുല്ലൂർ പെരിയ മോഡൽ ബഡ്സ് സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി ബഹ്റൈൻ കെ.എം.സി.സി

കാസർകോട്: ബഹ്‌റൈൻ കെ.എം.സി.സി കാസർ കോട് ജില്ലാ കമ്മിറ്റി മെട്രൊ മുഹമ്മദ് ഹാജിയുടെ സ്മരണ യ്ക്ക് പുല്ലൂർ പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ മഹാത്മാ മോഡൽ ബഡ്സ് സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാട...

- more -