പാലേരി മാണിക്യത്തിലൂടെ മലയാളിയുടെ മാണിക്യമായ കലിംഗ ശശി ഇനി ഓർമ

മലയാളചലച്ചിത്ര താരം കലിംഗ ശശി(59) (വി. ചന്ദ്രകുമാര്‍)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളി...

- more -

The Latest