മൊഗ്രാല്‍ പുഴയുടെ തീരങ്ങളില്‍ ഇനി കണ്ടല്‍ വസന്തം; പുഴയെ ഇനി കണ്ടല്‍ പൊതിഞ്ഞ് സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷ അഡ്വ.സമീറ ഫൈസല്‍

കാസർകോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുഴയുടെ തീരത്ത് കണ്ടല്‍വത്ക്കരണം നടപ്പിലാക്കി. ഇനി മൊഗ്രാല്‍ പുഴയില്‍ കണ്ടല്‍ വസന്തം. മൊഗ്രാല്‍ പുഴയുടെ തീരത്ത് ഗ്രാമപഞ്ചായത്തിൻ്റെ 2021- 22 പദ്ധതിയുടെ ഭാഗമായി കണ്ടല്‍ ചെടി...

- more -

The Latest