ഏപ്രിൽ ഫൂൾ എന്നത് നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമല്ല, ഇന്ത്യക്കാർക്ക് അച്ഛാ ദിൻ ഉണ്ടല്ലോ; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി ശശി തരൂർ

മോദി സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഏപ്രിൽ ഫൂൾ നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമല്ല, പാശ്ചാത്യ സംസ്‌കാരമാണ്. നമുക്ക് ഇന്ത്യയിൽ അച്ഛാ ദിൻ ഉണ്ടല്ലോ എന്ന പോസ്റ്റാണ് അദ്ദേഹം ഷെയർ ചെയ്തത്. ഏപ്രിൽ ഒന്ന്, വളരെ പ്രധാനപ്പെട്ട ദിവസമാ...

- more -

The Latest