ഓഹരി വ്യാപാരത്തിലെ നഷ്ടം നികത്താന്‍ പി.എന്‍.ബിയില്‍ നിന്ന് പണം തട്ടി; കൂട്ടുപ്രതികൾ ഇല്ലെന്ന്, പ്രതി റിജില്‍ റിമാണ്ടിൽ

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷൻ്റെത് അടക്കം 17 അക്കൗണ്ടുകളില്‍ 21.29 കോടിയുടെ ക്രമക്കേട് നടത്തി. 12.68 കോടി രൂപ തട്ടിയ കേസില്‍ പണം തിരിമറി നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി മുന്‍ മാനേജര്‍ റിജില്‍. ഐ.സി.ഐ.സി.ഐയില...

- more -