ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായില്ല; ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം നൽകിയെന്ന് ഗ്രീഷ്‌മയുടെ മൊഴി, ജാതകദോഷം അടക്കം പറ‍ഞ്ഞിരുന്നത് ഷാരോണിനെ ഒഴിവാക്കാൻ

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിൻ്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്‌മ (22)യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒരു വർഷമായി ഷാരോണും ഗ്രീഷ്‌മയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയ...

- more -

The Latest