ഒളിവിലായിരുന്ന വാറണ്ട് പ്രതി മംഗളൂരുവില്‍ പിടിയില്‍; 17 വര്‍ഷമായി നിയമ വ്യവസ്ഥയെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു

മംഗളൂരു: ഒളിവിലായിരുന്ന വാറണ്ട് പ്രതി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മേരമജലു ബണ്ട്വാള്‍ സ്വദേശി ജെയ്‌സണ്‍ പീറ്റര്‍ ഡിസൂസ(42)യാണ് അറസ്റ്റിലായത്. 17 വര്‍ഷമായി ജെയ്‌സണ്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും മംഗളൂരു ...

- more -