മോഹന വാഗ്‌ദാനങ്ങളിലൂടെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; കമ്പനി എം.ഡിയായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ, മണിചെയിൻ കേസുകളിലും പിടിമുറുക്കാൻ പ്രത്യേക അന്വേഷണ സംഘം രംഗത്ത്

കാസർകോട് / ബംഗളൂർ: മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന പേരിൽ നിക്ഷേപ പദ്ധതിയിലൂടെ ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിലെ മൂന്നാംപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, കാളികാവ്, ഉതിരുംപൊയിൽ, പാലക്കാതൊടിയിൽ ഹൗസിലെ മുഹമ്മദ്‌ ഫൈസൽ (32) ആണ് പിടിയിലായത്...

- more -

The Latest