കാസർകോട് ബി.ഇ.എം സ്‌കൂളിലെ കവര്‍ച്ച; ഒരാഴഴ്‌ച മുമ്പാണ് പൂട്ട് പൊളിച്ച് 33,000 ഓളം രൂപ കവര്‍ന്നത്, കര്‍ണാടക സ്വദേശി പിടിയില്‍

കാസര്‍കോട്: നഗരത്തിലെ ബി.ഇ.എം ഹൈസ്‌കൂളിലെ വാതില്‍പൂട്ട് പൊളിച്ച് പണം കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ബെല്‍ത്തങ്ങാടി മദ്ദടുക്കയിലെ കുഞ്ഞുമോന്‍ ഹമീദ് എന്ന ഹമീദ് ജാഫര്‍(49) ആണ് അറസ്റ്റിലായത്. ഒരാഴഴ്‌ച മുമ്...

- more -

The Latest