എസ്‌.ഐയുടെ ചെവി കടിച്ചുപറിച്ച പ്രതി റിമാണ്ടിൽ; ചെവി പ്ലാസ്‌റ്റിക്ക്‌ സർജറിക്ക്‌ വിധേയമാക്കി

കാസർകോട്: ജീപ്പിൽ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോകുമ്പോൾ എസ്.ഐയുടെ ചെവി കടിച്ച്‌ മുറിച്ച പ്രതി റിമാണ്ടിൽ. കാസർകോട് ടൗൺ സ്‌റ്റേഷനിലെ എസ്.ഐ വിഷ്‌ണു പ്രസാദിൻ്റെ ചെവിയാണ് പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത പ്രതി കടിച്ചുമുറിച്ചത്. സംഭവത്തിൽ മധൂർ അറന്തോട്ടെ...

- more -