പൊലീസ് സ്‌റ്റേഷനില്‍ നിന്ന് 20,000 രൂപ വിലയുള്ള ഇ- പോസ് മെഷീനുമായി പ്രതി മുങ്ങി, മെഷീൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

പത്തനംതിട്ട: കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇ- പോസ് മെഷീനുമായി പ്രതി കടന്നുകളഞ്ഞു. ജനുവരി 27നായിരുന്നു സംഭവം നടന്നത്. 20,000 രൂപയുള്ള മെഷീനാണ് മോഷ്ടിച്ചത്. സംഭവത്തില്‍ പ്രതി എ.ബി ജോണിനെ പിടികൂടിയെങ്കിലും മെഷീൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ...

- more -