സൗദിയില്‍ യുവാവിനെ കാറിലിട്ട് ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് വധശിക്ഷ

യുവാവിനെ കാറിലിട്ട് ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിയ്ക്ക് സൗദി വിചാരണ കോടതി വധശിക്ഷ വിധിച്ചു. സൗദി യുവാവ് ബന്ദര്‍ അല്‍ഖര്‍ഹദിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ബറകാത്തിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ പ്രഖ്യാപിച്ചതില്‍ സംതൃപ്...

- more -