കാക്കി പാന്റും പെയിന്റ് പറ്റിയ ചെരുപ്പും പ്രധാന തെളിവായി; റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച കേസ്, വഴങ്ങാത്ത സ്ത്രീകളെ ആക്രമിക്കുന്ന പ്രതിയെ കുടുക്കി

കൊല്ലം: തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി മുമ്പും ബലാത്സംഗക്കേസില്‍ അറസ്റ്റിലായിരുന്നതായി പൊലീസ്. കൊല്ലം പത്തനാപുരം സ്വദേശി 28 കാരന്‍ അനീഷാണ് കേസില്‍ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ...

- more -

The Latest