ആദ്യം ഭാര്യയുടെ ബന്ധുക്കളെ തീകൊളുത്തി; ദിവസങ്ങൾക്ക് ശേഷം വീടുകൾക്ക് തീയിട്ടു, പ്രതി തമിഴ്‌നാട് ബോഡിമെട്ടിൽ നിന്നും പോലീസ് പിടിയിൽ

തൊടുപുഴ: ഇടുക്കി പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ട പ്രതി പോലീസിൻ്റെ പിടിയിൽ. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. സംഭവത്തിൽ അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് കഞ്ഞിക്കുഴി നിരപ്പിൽ സന്തോ...

- more -

The Latest