സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി റിമാണ്ടിൽ; ഒളിവില്‍ കഴിയുകയായിരുന്നു എന്‍മകജെ സ്വദേശി

കുമ്പള / കാസർകോട്: വീടിന് പുറത്ത് സ്ഥാപിച്ച ഏഴ് സി.സി.ടി.വി ക്യാമറകള്‍ കവര്‍ന്ന കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കുമ്പള പൊലീസ് പിടികൂടി. എന്‍മകജെ ബന്‍പ്പത്തടക്കയിലെ ജാഫര്‍ സാദിഖി(48)നെയാണ് കുമ്പള അഡിഷണല്‍ എസ്.ഐ വി.രാമകൃഷ...

- more -