കോടി കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതികളെ ബംഗളുരുവിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നു, കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

കുണ്ടംകുഴി / കാസർകോട്: മോഹന വാഗ്‌ദാനങ്ങൾ നൽകി അയ്യായിരത്തോളം ആളുകളിൽ നിന്നും കോടി കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന കേസുകളിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് തുടങ്ങി. മുഖ്യപ്രതിയും ജി.ബി.ജി (ഗ്ലോബൽ...

- more -