അമ്മയും കാമുകനും ബന്ധുക്കളും കൂടി തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി, പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുമാസം മുമ്പാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ...

- more -

The Latest