കോഴിയിറച്ചി ചീഞ്ഞതു തന്നെയെന്ന് കുറ്റസമ്മതം; കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചി ഇടപാടുണ്ടെന്ന് പ്രതി ജുനൈസ്

കൊച്ചി: കൊച്ചിയിലെ 50 കടകളുമായി സുനാമി ഇറച്ചിയുടെ ഇടപാടുണ്ടെന്ന് കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തിലെ പ്രതി ജുനൈസ്. പോലീസ് വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ബില്ലികളിലുള്ള കടകളുമായി നേരത്തെ ഇടപാട് നടന്നിട്ടുണ്ടെന്നും ...

- more -

The Latest