സ്വര്‍ണമാല കവര്‍ന്ന് മുങ്ങി നടന്ന കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായത് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതോടെ

കാഞ്ഞങ്ങാട് / കാസർകോട്: സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന് ഒരു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന യുവാവ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതോടെ കുടുങ്ങി. സൈബര്‍ പൊലീസിൻ്റെ സഹായത്തോടെ ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ എടത്തുരുത്...

- more -

The Latest