ബ്ലാക്ക് മെയില്‍ ചെയ്‌ത്‌ അഞ്ചുലക്ഷം തട്ടിയ കേസിലെ പ്രതികള്‍ റിമാണ്ടില്‍; കൂടുതല്‍ ആളുകളെ സംഘം ഹണിട്രാപ്പില്‍ പെടുത്തിയതായി സംശയമെന്ന് പോലീസ്

കാഞ്ഞങ്ങാട് / കാസർകോട്: വയോധികനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴുപേരെ കോടതി റിമാണ്ട് ചെയ്‌തു. കോഴിക്കോട് പെരുമണ്ണ സ്വദേശി പി.ഫൈസല്‍(37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശിനി എ...

- more -

The Latest