മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതി; കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌ത പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ റിമാണ്ടിൽ

കാസര്‍കോട്: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. കുഡ്‌ലു വിവേകാനന്ദ നഗറിലെ പി.എം സന്ദീപ് (29) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച ഉച്ചയോടെ കൂഡ്‌ലുവില്‍ കാസര്‍കോട് സി.ഐ പ...

- more -