ഇരുപതോളം കേസുകളിലെ പ്രതി കാസര്‍കോട്ട് അറസ്റ്റിൽ; നഗരത്തിലെ ബാര്‍ ഹോട്ടലില്‍ ഒളിച്ച് ജോലി ചെയ്യുമ്പോൾ ആണ് പിടിയിലായത്

കാസര്‍കോട്: വധശ്രമവും കവര്‍ച്ചയുമടക്കം ഇരുപതോളം കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി കാസര്‍കോട്ട് പൊലീസ് പിടിയിലായി. തൃശൂര്‍ ചേലക്കര പത്തുക്കുടി പുതുവീട്ടില്‍ റഹീം എന്ന അബ്ദുല്‍ റഹീമിനെ(32)യാണ് കാസര്‍കോട് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്...

- more -

The Latest