വ്യാജരേഖാ കേസ്; വിദ്യ മാത്രം പ്രതി, കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു, മൊബൈല്‍ ഫോണില്‍ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഒറിജിനല്‍ നശിപ്പിച്ചു എന്നുള്ള വിദ്യയുടെ മൊഴി ശരിയെന്ന് കുറ്റപത്രത്തില്‍

കാസര്‍കോട്: കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് സമര്‍പ്പിച്ചു എന്നാണ് കുറ്റപത്രം...

- more -

The Latest