സൈബർ അക്രമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ; പ്രതിയുടെ മരണം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിന്തുടരുന്നതിന് ഇടയിൽ

കാഞ്ഞങ്ങാട് / കാസർകോട്: സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതിയെ കാഞ്ഞങ്ങാട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ (32) ആണ് നോർത്ത് കോട്ടച്ചേരിയിലെ അ...

- more -

The Latest