ആലുവയിലെ പ്രതി അസ്‌ഫാഖ് പോലീസ് കസ്റ്റഡിയിൽ; മുമ്പും പോക്സോ കേസിലെ പ്രതി, കേരളത്തിലെത്തിയത് ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം, പോലീസ് അന്വേഷണം ഊർജിതമാക്കി

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാഖിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ക്രിമിനൽ പശ്ചാത്തലമെന്ന് അന്വേഷണ സംഘം. അസ്‌ഫാഖിനെതിരെ നേരത്തെ ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉണ്ടെന്ന്...

- more -

The Latest