ഡോക്ടർക്ക് നേരെ വീണ്ടും ആക്രമണം; പ്രതി അറസ്‌റ്റിൽ, ചികിത്സ നൽകുന്നതിനിടെ മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. തിങ്കളാഴ്‌ച രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കൽ കോളേജിൽ എത്തിയതായിരുന...

- more -

The Latest