സന്ദീപ് വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്‌ത പ്രതി റിമാണ്ടിൽ; മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകള്‍

ബദിയടുക്ക / കാസർകോട്: മധൂര്‍ അറന്തോടിലെ സന്ദീപി(27)നെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതി റിമാണ്ടിൽ. പെര്‍ള കജംപാടിയിലെ ചന്ദ്രൻ്റെ മകന്‍ പവന്‍രാജിനെയാണ് ചൊവാഴ്‌ച ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഞാ...

- more -

The Latest