ഒ.പി ഹനീഫയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചു; വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

ബദിയടുക്ക: വീട്ടില്‍ അതിക്രമിച്ച്‌ കയറി കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ജോയിന്റ് സെക്രടറിയും നെക്രാജെ ചന്ദ്രംപാറയിൽ താമസക്കാരനുമായ ഒ.പി ഹനീഫ (48) നാണ് കുത്തേറ്റത്. സമീപ...

- more -
കാസർകോട് പോലീസിന് അഭിമാനമാണെന്ന് ജില്ലാ പോലീസ് മേധാവി; ഒരു മക്കള്‍ക്കും ഇത്തരത്തില്‍ പിതാവിനെ നഷ്ടപ്പെടാതിരിക്കട്ടെയെന്ന് മകൻ ശിഹാബ്; പ്രായപൂർത്തിയായിട്ടില്ലെന്ന വാദം ഉന്നയിച്ച പ്രതിക്ക് സ്വന്തം സർട്ടിഫിക്കറ്റ് തന്നെ വിനയായി; കോടതി വിധി കൂടുതൽ പ്രതികരണം..

കാസർകോട്: പ്രമാദമായ അട്കത്ബയല്‍ സി.എ മുഹമ്മദ് ഹാജി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജി...

- more -
സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസ്; ഒന്നാം പ്രതി അറസ്റ്റിൽ

കാസർകോട്ടെ സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിലായി. ബിസി റോഡ് താളിപ്പടുപ്പ് ഹൗസിൽ മുഹമ്മദ്‌ ഫാറൂഖ് (38) ആണ് കർണാടകയിൽ നിന്നും അറസ്റ്റിലായത്. കാസർകോട് ഡി.വൈ.എസ്.പി പ...

- more -
മൊബൈൽ മോഷ്ട്ടാവിന്‍റെ ഫോട്ടോയുമായി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചത് പ്രതിയോട് തന്നെ; കോട്ടയത്ത് സംഭവിച്ചത് ഇങ്ങിനെ

മോഷണക്കേസിലെ പ്രതിയുടെ ഫോട്ടോ പ്രതിയെതന്നെ കാണിച്ച് 'ഇയാളെ അറിയുമോ' എന്ന് പൊലീസിന്‍റെ ചോദ്യം. ഐഫോണ്‍ മോഷണക്കേസിലെ പ്രതിയെ തപ്പിയിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥരാണ് പതിയോട് തന്നെ ഇങ്ങനെ ചോദിച്ചിരിക്കുന്നത്. വളരെ നിഷ്‌കളങ്കമായി 'ആള്‍ പണി നിര്‍ത്തി പ...

- more -
പിക്കപ്പ് വാൻ തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ചു; വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

കാസര്‍കോട്: ബദിയട്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധ ശ്രമ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിലായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലാം തിയതി നിർച്ചൽ ഭജന മന്ദിരത്തിന്‍റെ സമീപത്തുള്ള റോഡിൽ വെച്ചു പിക്കപ്പ് വാൻ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി മാരകയു...

- more -
പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു; പരുക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍

ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യുവതിയെ അക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഇയാൾ പല കേസുകളിലും പ്രതിയാണ്. ഒരു...

- more -
പാനൂര്‍ മൻസൂർ കൊലക്കേസ്; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപെടുത്തിയ കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കൃത്യത്തിനു മുൻപും ശേഷവും പ്രതികൾ ബന്ധപ്പെട്ടതിമ...

- more -
പാനൂർ മൻസൂർ കൊലക്കേസ്: പ്രതിയുടെ ആത്മഹത്യയിൽ ദുരൂഹത; ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തും. രതീഷിന്‍റെ ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശി...

- more -
നെയ്യാറ്റിൻകര: ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സംസ്ഥാന സർക്കാർ: രമേശ് ചെന്നിത്തല

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ അതിയന്നൂർ നെടുന്തോട്ടം ലക്ഷം വീട് കോളനിയിൽ പുറമ്പോക്കിൽ ഒറ്റ മുറി വീട് വച്ച് താമസിച്ചിരുന്ന ദരിദ്ര കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ ...

- more -
കെ.കെ.മഹേശന്‍റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് കോടതി

എസ്.എൻ.ഡി.പി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശന്‍റെ ആത്മഹത്യയിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു . അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്...

- more -

The Latest