ബാങ്ക് അക്കൗണ്ട് ഉടമകള്‍ അനന്തര അവകാശികളെ നിര്‍ബന്ധമായും നോമിനേറ്റ് ചെയ്യണം: ധനമന്ത്രി നിർമല സീതാരാമൻ

മുംബൈ: ഉപഭോക്താക്കള്‍ അനന്തര അവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അവകാശികൾ ഇല്ലാത്ത പണം കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ ആവുമെന്ന് ധനമന്ത്രി പറഞ്ഞു. ...

- more -