വയനാട്ടിൽ നാടിനെ നടുക്കിയ വാഹനാപകടം; ദുരന്തം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ്, ഒമ്പത് മരണം

വയനാട്: നാടിനെ നടുക്കി തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മരിച്ചവരെല്ലാം സത്രീകളാണ്. തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. 12 പേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. വളവ് തിരിയുന്...

- more -

The Latest