സൗദിയിലെ അസീറില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 20 മരണം

മനാമ: സൗദിയിലെ അസീർ ചുരത്തിൽ ഉംറ തീരഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച്‌ 20 പേർ മരിച്ചു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകീട്ട് അസീർ ഗവർണറേറ്റിലെ അഖാബ ഷാർ ചുരത്തിലാണ് ദുരന്തം ഉണ്ടായത്. ഉംറ നിര്വഹിക്കാന് മക്...

- more -

The Latest