ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ മറ്റൊരു ആംബുലൻസും അപകടത്തിൽപ്പെട്ടു

തൃശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ മൃതദേഹങ്ങൾ കു...

- more -