ആദ്യത്തെ കൺമണിയുടെ ജനനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്ക് അപകടം; ഭർത്താവിൻ്റെ മരണവാർത്ത അറിയാതെ പ്രസവം

തൃശ്ശൂർ: ആദ്യ കുഞ്ഞിൻ്റെ മുഖം ഒരു നോക്കു കാണുന്നതിന് മുമ്പേ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി യുവാവ്. തൃശ്ശൂർ വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ ശരത്ത് (30) ആണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. ശരത്...

- more -