സ്‌കൂൾ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് കോളജ് വിദ്യാർത്ഥികൾ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: മഞ്ചേശ്വരം മിയപദവിൽ സ്‌കൂൾ ബസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ടുവിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു. മിയപദവ് ബജങ്ങള സ്വദേശികളായ സുരേഷിൻ്റെ മകൻ അബി(20), ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ്(20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ ഏഴര മണിയോടെ മഞ്ചേശ്വ...

- more -

The Latest