കാസർകോട്ടും മലപ്പുറത്തും വാഹനാപകടം; ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർകോട് പ്രതിശ്രുത വരൻ മരിച്ചു; മലപ്പുറത്ത് ഓട്ടോ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്‌

കാസർകോട് / മലപ്പുറം: ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർകോട്ട് പ്രതിശ്രുത വരൻ മരിച്ചു. ഞായറാഴ്‌ച വൈകിട്ട് ദേശീയ പാതയിലായിരുന്നു അപകടം. മുട്ടത്തോടി ഹിദായത് നഗറിലെ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ് അഷ്റഫ് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...

- more -

The Latest