ഗിരീഷ് കാസറവള്ളിയും രാജിവച്ചു; ദലിത് പീഡനം നടക്കുന്നതായി ക്ലാര്‍ക്ക് ശങ്കര്‍ മോഹനന് എതിരെ പട്ടികജാതി കമ്മിഷന് വ്യാജ പരാതി നൽകി, വിദ്യാര്‍ഥി നേതാക്കളെ സ്വാധീനിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി, സംഭവങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗിരീഷ് രാജിക്കത്ത് കൈമാറി. ഡയറക്ടര്‍ ശങ്...

- more -

The Latest