വിദ്യാര്‍ത്ഥിനികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; എ.ബി.വി.പി നേതാവ് അറസ്റ്റില്‍

ശിവമോഗ: കോളേജ് വിദ്യാര്‍ത്ഥിനികളുടെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ എ.ബി.വി.പി നേതാവിനെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്‌തു. എ.ബി.വി.പിയുടെ തീര്‍ത്ഥഹള്ളി യൂണിറ്റ് പ്രസിഡണ്ടായ പ്രതിക് ഗൗഡയെയാണ് അറസ്റ്റ് ചെയ്‌തത്. ...

- more -