താൻ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ദിലീപ്; പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്ന് ബാലചന്ദ്രകുമാര്‍

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ദിലീപാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും കേസില്‍ നിന്നും പിന്നോട്ടില്ല. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീ...

- more -

The Latest