അബൂദബി ക്ഷേത്രത്തിന്‍റെ പണി പുരോഗമിക്കുന്നു; പ്രതിഷ്‌ഠകളും തൂണുകളും നിര്‍മിക്കാന്‍ രണ്ടായിരത്തിലേറെ ശില്‍പികള്‍

അബൂദബി: അബൂദബിയിലെ ഹിന്ദു ക്ഷേത്രത്തിനായുള്ള പ്രതിഷ്‌ഠകളും തൂണുകളും നിര്‍മിക്കുന്നത് രണ്ടായിരത്തിലേറെ ഇന്ത്യൻ ശില്‍പികള്‍. ഇന്ത്യയിലാണ് ഇവയുടെ നിര്‍മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ശില്‍പികള്‍ പണിപ്പുരയിലാണ്. ഇതിന്‍റെ വിഡിയോ ബാപ്‌സ...

- more -

The Latest