പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിൻ്റെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്

കാസർകോട്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളുടെ അറസ്‌റ്റ്‌ പോലീസ് രേഖപ്പെടുത്തി. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. സിദ്ദീഖിൻ്റെ മൃതദേഹം ആശു...

- more -