കാസർകോട് ജില്ലയിൽ ആകെ 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍; പോസ്റ്റല്‍ ബാലറ്റ് വിതരണം 26ന് തുടങ്ങും

കാസര്‍കോട്: ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 ന് തുടങ്ങും. 80 വയസിനു മുകളിലുള്ള 8092 പേരും ഭിന്നശേഷി വിഭാഗത്തിലെ 4281 പേരും കോവിഡ് 19 സ്ഥിരീകരിച്ച ഒരാളുമുള്‍പ്പെടെ ജില്ലയില്‍ 12374 ആബ്‌സന്റീസ് വോട്ടര്‍മാര...

- more -

The Latest