83 മുതൽ 91 സീറ്റുകൾ വരെ ലഭിച്ചേക്കാം; കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എ.ബി.പി – സീ വോട്ടർ അഭിപ്രായ സർവേ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എ.ബി.പി-സീ വോട്ടർ അഭിപ്രായ സർവേ. ഇടതുമുന്നണിക്ക് 83 മുതൽ 91 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് പ്രവചനം. യു.ഡി.എഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബി.ജെ.പി 2 സീറ്റ...

- more -

The Latest