അഭിമാന നേട്ടം; ചരിത്രം കുറിച്ച് ആദിത്യ എൽ-1, ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യം ലക്ഷ്യസ്ഥാനത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ-1 ലക്ഷ്യ സ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ ​പ്രവേശിച്ചു. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ...

- more -

The Latest